Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nation Building

രാ​ഷ്‌​ട്ര​നി​ർ​മാ​ണ​ത്തി​ന് വീ​ട്ട​മ്മ​മാ​രു​ടെ സേ​വ​നം അ​നി​വാ​ര്യം: സു​പ്രീം​കോ​ട​തി

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: റോ​​​​​​ഡ​​​​​​പ​​​​​​ക​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ ജീ​​​​​​വ​​​​​​ൻ ന​​​​​​ഷ്‌​​​​​​ട​​​​​​പ്പെ​​​​​​ടു​​​​​​ന്ന വീ​​​​​​ട്ട​​​​​​മ്മ​​​​​​മാ​​​​​​രു​​​​​​ടെ ഗാ​​​​​​ർ​​​​​​ഹി​​​​​​ക പ​​​​​​രി​​​​​​ച​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന് പ്ര​​​​​​തി​​​​​​മാ​​​​​​സം കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 30,000 രൂ​​​​​​പ ക​​​​​​ണ​​​​​​ക്കാ​​​​​​ക്കി ഇ​​​​​​ൻ​​​​​​ഷ്വ​​​​​​റ​​​​​​ൻ​​​​​​സ് ന​​​​​​ഷ്‌​​​​​​ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​രം ന​​​​​​ൽ​​​​​​ക​​​​​​ണ​​​​​​മെ​​​​​​ന്ന് സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി ഉ​​​​​​ത്ത​​​​​​ര​​​​​​വ്. ഓ​​​​​​രോ മൂ​​​​​​ന്നു വ​​​​​​ർ​​​​​​ഷം കൂ​​​​​​ടു​​​​​​ന്പോ​​​​​​ഴും ഈ ​​​​​​തു​​​​​​ക​​​​​​യി​​​​​​ൽ പ​​​​​​ത്തു ശ​​​​​​ത​​​​​​മാ​​​​​​നം വ​​​​​​ർ​​​​​​ധ​​​​​​ന​​​​​​ വ​​​​​​രു​​​​​​ത്ത​​​​​​ണം. വീ​​​​​​ട്ട​​​​​​മ്മ​​​​​​മാ​​​​​​രു​​​​​​ടെ സേ​​​​​​വ​​​​​​ന​​​​​​ത്തെ രാ​​​​​​ഷ്‌​​​​​​ട്ര​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​ത്തി​​​​​​ന് തു​​​​​​ല്യ​​​​​​മാ​​​​​​യി ക​​​​​​ണ​​​​​​ക്കാ​​​​​​ക്കു​​​​​​മെ​​​​​​ന്നു ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി​​​​​​യാ​​​​​​ണ് ന​​​​​​ട​​​​​​പ​​​​​​ടി.

ജോ​​​​​​ലി​​​​​​യി​​​​​​ല്ലാ​​​​​​ത്ത വീ​​​​​​ട്ട​​​​​​മ്മ​​​​​​മാ​​​​​​ർ റോ​​​​​​ഡ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ മ​​​​​​രി​​​​​​ച്ചാ​​​​​​ൽ അ​​​​​​വ​​​​​​രു​​​​​​ടെ കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ൽ ന​​​​​​ഷ്‌​​​​​​ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​മാ​​​​​​യി കു​​​​​​റ​​​​​​ഞ്ഞ തു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ഇ​​​​​​ൻ​​​​​​ഷ്വ​​​​​​റ​​​​​​ൻ​​​​​​സ് ക​​​​​​ന്പ​​​​​​നി​​​​​​ക​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നു ല​​​​​​ഭി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്. കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ലെ ആ​​​​​​ശ്രി​​​​​​ത​​​​​​ർ എ​​​​​​ന്നു ക​​​​​​ണ​​​​​​ക്കാ​​​​​​ക്കി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ഇ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു രീ​​​​​​തി.

എ​​​​​​ന്നാ​​​​​​ൽ ഗാ​​​​​​ർ​​​​​​ഹി​​​​​​ക ജോ​​​​​​ലി ചെ​​​​​​യ്യു​​​​​​ന്ന സ്ത്രീ​​​​​​ക​​​​​​ൾ കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന് ആ​​​​​​ശ്രി​​​​​​ത​​​​​​രാ​​​​​​ണെ​​​​​​ന്ന തെ​​​​​​റ്റാ​​​​​​യ ധാ​​​​​​ര​​​​​​ണ മാ​​​​​​റ​​​​​​ണ​​​​​​മെ​​​​​​ന്നും കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന്‍റെ സു​​​​​​ഗ​​​​​​മ​​​​​​മാ​​​​​​യ ന​​​​​​ട​​​​​​ത്തി​​​​​​പ്പി​​​​​​ന് അ​​​​​​വ​​​​​​രു​​​​​​ടെ അ​​​​​​ധ്വാ​​​​​​നം അ​​​​​​നി​​​​​​വാ​​​​​​ര്യ​​​​​​മാ​​​​​​ണെ​​​​​​ന്നും സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി നി​​​​​​രീ​​​​​​ക്ഷി​​​​​​ച്ചു. വീ​​​​​​ട്ട​​​​​​മ്മ​​​​​​മാ​​​​​​രു​​​​​​ടെ അ​​​​​​ദൃ​​​​​​ശ്യ​​​​​​മാ​​​​​​യ അ​​​​​​ധ്വാ​​​​​​നം രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ ജി​​​​​​ഡി​​​​​​പി​​​​​​യി​​​​​​ൽ കാ​​​​​​ര്യ​​​​​​മാ​​​​​​യ സം​​​​​​ഭാ​​​​​​വ​​​​​​ന ചെ​​​​​​യ്യു​​​​​​ന്നു​​​​​​ണ്ടെ​​​​​​ന്നും എ​​​​​​ന്നാ​​​​​​ൽ അ​​​​​​തു സാ​​​​​​ന്പ​​​​​​ത്തി​​​​​​ക​​​​​​മാ​​​​​​യി ഇ​​​​​​തു​​​​​​വ​​​​​​രെ പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടി​​​​​​രു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്നും കോ​​​​​​ട​​​​​​തി ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി.

2001ൽ ​​​​​​ഹ​​​​​​രി​​​​​​യാ​​​​​​ന​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ന്ന ഒ​​​​​​രു റോ​​​​​​ഡ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ മ​​​​​​രി​​​​​​ച്ച വീ​​​​​​ട്ട​​​​​​മ്മ​​​​​​യു​​​​​​ടെ കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന് ന​​​​​​ഷ്‌​​​​​​ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​രം വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ച്ചു ന​​​​​​ൽ​​​​​​കി​​​​​​ക്കൊ​​​​​​ണ്ടാ​​​​​​ണ് കോ​​​​​​ട​​​​​​തി ഉ​​​​​​ത്ത​​​​​​ര​​​​​​വ്. ഇ​​​​​​നി​​​​​​മു​​​​​​ത​​​​​​ൽ മോ​​​​​​ട്ടോ​​​​​​ർ ആ​​​​​​ക്സി​​​​​​ഡ​​​​​​ന്‍റ് ക്ലെ​​​​​​യിം ട്രൈ​​​​​​ബ്യൂ​​​​​​ണ​​​​​​ലു​​​​​​ക​​​​​​ൾ ന​​​​​​ഷ്‌​​​​​​ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​രം ക​​​​​​ണ​​​​​​ക്കാ​​​​​​ക്കു​​​​​​ന്പോ​​​​​​ൾ ‘ഗാ​​​​​​ർ​​​​​​ഹി​​​​​​ക പ​​​​​​രി​​​​​​ച​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു​​​​​​ള്ള ന​​​​​​ഷ്‌​​​​​​ടം’ എ​​​​​​ന്ന പ്ര​​​​​​ത്യേ​​​​​​ക ഇ​​​​​​ന​​​​​​ത്തി​​​​​​ൽ പ്ര​​​​​​തി​​​​​​മാ​​​​​​സം 30,000 രൂ​​​​​​പ വീ​​​​​​തം ചേ​​​​​​ർ​​​​​​ക്ക​​​​​​ണം. വീ​​​​​​ട്ട​​​​​​മ്മ​​​​​​മാ​​​​​​ർ​​​​​​ക്ക് വ​​​​​​രു​​​​​​മാ​​​​​​ന​​​​​​മി​​​​​​ല്ലാ​​​​​​ത്ത സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ലാ​​​​​​ണ് ഈ ​​​​​​തു​​​​​​ക ‘സ്റ്റാ​​​​​​ൻ​​​​​​ഡ്ഇ​​​​​​ൻ’ വ​​​​​​രു​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി ക​​​​​​ണ​​​​​​ക്കാ​​​​​​ക്കു​​​​​​ക.

അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, വീ​​​​​​ട്ട​​​​​​മ്മ​​​​​​മാ​​​​​​ർ ജോ​​​​​​ലി​​​​​​ക്കു പോ​​​​​​കു​​​​​​ന്ന​​​​​​വ​​​​​​രാ​​​​​​ണെ​​​​​​ങ്കി​​​​​​ൽ അ​​​​​​വ​​​​​​രു​​​​​​ടെ യ​​​​​​ഥാ​​​​​​ർ​​​​​​ഥ വ​​​​​​രു​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ന് പു​​​​​​റ​​​​​​മെ ഈ ​​​​​​തു​​​​​​ക​​​​​​കൂ​​​​​​ടി ല​​​​​​ഭി​​​​​​ക്കാ​​​​​​ൻ അ​​​​​​ർ​​​​​​ഹ​​​​​​ത​​​​​​യു​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്കും.

Latest News

Corehub Up